loader image

പല്ല് കാക്കാം, പൊന്നുപോലെ – ഡോ. ജെയ്സ് ജോയ്

സുന്ദമായ പല്ലുൾ കാണിച്ചുകൊണ്ടുള്ള പുഞ്ചിരിക്ക്കാണ്. ഒപ്പം, അത്ത്മവിശ്വാസം കൂട്ടുയും ചെയ്യും. ആധുനിലോത്തിൽ പല്ലിന്റെ ആരോഗ്യത്തിന് നാം കൊടുക്കുന്ന പ്രാധാന്യം വലുതാണ്. പരുടെയും ഉക്കംകെടുത്തുന്ന ഒന്നാണ് പല്ലുവേന. പല്ലിന് എന്തെങ്കിലും കേടുളോ തരാറുളോ ഇല്ലാത്തർ ഇന്നു ചുരുക്കമാണ്. പോട് എന്നു നമ്മൾ സാധായായി പയുന്നത് പല്ലിൽ ബാക്ടീരിളുടെയും ഭക്ഷണാശിഷ്ടങ്ങളുടെയും പ്രതിപ്രത്തനം മൂലം പല്ല് ദ്രവിക്കുന്ന അസ്ഥയെയാണ്. ഇതിന്റെ വലുപ്പം പൊതുവെ പുമെനിന്ന് കാണാൻ കഴിയുന്നതിലും കൂടുലാവാം. പല്ലിന്റെ ദ്രവിച്ച ഭാഗം പൂമായും നീക്കി വൃത്തിയാക്കിതിനുശേമേ ‘പോട്’ അക്കാൻ പാടുള്ളൂ. അതിനായി ഉള്ളിലുള്ള ദ്രവിച്ച ഭാങ്ങൾ ഡോക്ടർ നീക്കം ചെയ്യും. ഇതിനുള്ളിലെ ഫില്ലിങ് നീണ്ട കാലം നിക്കുന്നതിനായി ചില നിശ്ചിത അവുളിലാണ് ഈ ഭാഗം (ക്യാവിറ്റി ) രൂപ്പെടുത്തി എടുക്കുന്നത്. പല്ലിന്റെ ആരോഗ്യമുള്ള ഭാങ്ങളെ കഴിയാവുന്നിത്തോളം നിനിത്തിക്കൊണ്ടാണ് ഇതു ചെയ്യുന്നത്.

Read More in Madhyanam