സുന്ദരമായ പല്ലുകൾ കാണിച്ചുകൊണ്ടുള്ള പുഞ്ചിരിക്ക് ഏഴഴകാണ്. ഒപ്പം, അത് ആത്മവിശ്വാസം കൂട്ടുകയും ചെയ്യും. ആധുനികലോകത്തിൽ പല്ലിന്റെ ആരോഗ്യത്തിന് നാം കൊടുക്കുന്ന പ്രാധാന്യം വലുതാണ്. പലരുടെയും ഉറക്കംകെടുത്തുന്ന ഒന്നാണ് പല്ലുവേദന. പല്ലിന് എന്തെങ്കിലും കേടുകളോ തകരാറുകളോ ഇല്ലാത്തവർ […]